1. dirt

    ♪ ഡർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഴുക്ക്, പൊടി, രേണു, തുസ്തം, കരട്
    3. അഴുക്ക്, മണ്ണ്, പൂഴി, പുഴുതി, ഭൂരേണു
    4. മലം, കാഷ്ഠം, വിസർജ്ജ്യവസ്തു, പുരീഷം, വിഷ
    5. വൃത്തികേട്, അപവാദം, കർണ്ണോപകർണ്ണിക, കുശുകുശുപ്പുകൾ, ജനശ്രുതി
  2. hit the dirt

    ♪ ഹിറ്റ് ദ ഡിർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തട്ടിവീഴുക
  3. dirt-like

    ♪ ഡർട്ട്-ലൈക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മണ്ണായ, മണ്ണുപോലുള്ള, മണ്ണിന്റേതായ, ചെളിപോലുള്ള, മണ്ണിന്റേതു പോലുള്ള
  4. pay dirt

    ♪ പേ ഡർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലാഭം, അവാപ്തി, ആലബ്ധി, ഉപസ്ഥിതി, ലബ്ധി
  5. dish the dirt

    ♪ ഡിഷ് ദ ഡേർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരദൂഷണം പറയുക, വ്യാജവാർത്ത പരത്തുക, അപവാദം പരത്തുക, ഏഷണിപറയുക, കൂട്ടിക്കൊടുക്കുക
  6. dirt-free

    ♪ ഡർട്ട്-ഫ്രീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയായ, ശുചിയായ, അഴുക്കില്ലാത്ത, ശുഭ്ര, ശുചി
  7. dirt cheap

    ♪ ഡർട്ട് ചീപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലക്കുറവുള്ള, അല്പമൂല്യമുള്ള, ചെലവു ചുരുങ്ങിയ, ഉപാർത്ഥ, വില കുറഞ്ഞ
    3. വലിയ വിലയില്ലാത്ത, വിലകുറഞ്ഞ, ചിലവുകുറഞ്ഞ, ഉപാർത്ഥ, അല്പസാര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക