1. dirty

    ♪ ഡർട്ടി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തികെട്ട, വൃത്തികേടായ, മലിന, മലിനം, കഷായ
    3. വൃത്തികെട്ട, അസഭ്യം, അയോഗ്യം, അനുചിതമായ, ആഭാസമായ
    4. വൃത്തികെട്ട, നികൃഷ്ടമായ, സത്യസന്ധമല്ലാത്ത, വഞ്ചനാത്മകമായ, കബളിപ്പിക്കുന്ന
    5. വൃത്തികെട്ട, വെറുക്കത്തക്ക, ഗർഹണീയം, നിന്ദ്യം, നിന്ദ്യ
    6. വൃത്തികെട്ട, ദുഷ്ടവിചാരമുള്ള, ദ്വേഷബുദ്ധിയുള്ള, ദ്രോഹബുദ്ധിയായ, ദുരാത്മാവായ
    1. verb (ക്രിയ)
    2. അഴുക്കാക്കുക, അഴുക്കുപറ്റിക്കുക, മുഷിക്കുക, മയക്കുക, മുഷിപ്പിക്കുക
  2. dirty man

    ♪ ഡർട്ടി മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. നീചൻ
  3. dirty linen

    ♪ ഡർട്ടി ലിനൻ
    src:crowdShare screenshot
    1. noun (നാമം)
    2. അഴുക്കുവസ്ത്രം
  4. dirty trick

    ♪ ഡർട്ടി ട്രിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നികൃഷ്ടപ്രവൃത്തി
  5. dirtied

    ♪ ഡർട്ടീഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വൃത്തികേടാക്കപ്പെട്ട
    3. വൃത്തികേടായ
  6. a dirty trick

    src:crowdShare screenshot
    1. verb (ക്രിയ)
    2. വൃത്തികെട്ട പറ്റിക്കൽ
  7. dirty water

    ♪ ഡർട്ടി വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ചെളിവെള്ളം
  8. dirty end of stick

    ♪ ഡർട്ടി എൻഡ് ഓഫ് സ്റ്റിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വിഷമം പിടിച്ചതോ അസുഖകരമോ ആയ ഭാഗം
  9. wash dirty linen in public

    ♪ വാഷ് ഡേർട്ടി ലിനൻ ഇൻ പബ്ലിക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൊതുജനമധ്യത്തിൽ വെച്ച് അവനവനെപ്പറ്റി മോശമായകാര്യങ്ങൾ പറയുക
    3. വിഴുപ്പലക്കുക
  10. dirty washing

    src:ekkurupShare screenshot
    1. noun (നാമം)
    2. വിഴുപ്പ്, അഴുക്കുതുണി, പിഴുക്കുതുണി, അഴുക്കുവസ്ത്രം, അലക്കാനുള്ള തുണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക