- adjective (വിശേഷണം)
- noun (നാമം)
നിർദ്ദയത, നിർദ്ദയത്വം, ക്രൂരത, നിർദ്ദാക്ഷാണ്യം, ദയവില്ലായ്മ
- adjective (വിശേഷണം)
അഹിത, അഹിതകരമായ, അരോചകമായ, അസഹ്യമായ, ശല്യകരമായ
- verb (ക്രിയ)
ഇഷ്ടക്കേടാകുക, അനിഷ്ടം തോന്നുക, അപ്രീതിപ്പെടുക, അരോചകമായി തോന്നുക, അഹിതമാകുക
- phrasal verb (പ്രയോഗം)
തിരിച്ചുപറയുക, തർക്കുത്തരം പറയുക, ധിക്കാരമായി സംസാരിക്കുക, കേട്ടതി ശേഷം പറയുക, ഒറ്റ പറയുക
ഉത്തരവാദിത്വം നിഷേധിക്കുക, തള്ളിപ്പറയുക, വിയോജിക്കുക, യോജിക്കാതിരിക്കുക, നിരാകരിക്കുക
- verb (ക്രിയ)
മറുത്തുപറയുക, എതിരുപറയുക, എതിർത്തുപറയുക, നിഷേധിക്കുക, നിരസിക്കുക
വെല്ലുവിളിക്കുക, ചോദ്യംചെയ്യുക, വിയോജിക്കുക, തർക്കം പുറപ്പെടുവിക്കുക, എതിർപ്പു പ്രകടിപ്പിക്കുക
എതിർക്കുക, എതിർത്തുപറയുക, പ്രതിഷേധിക്കുക, വിരോധിക്കുക, മറുക്കുക
വ്യത്യാസപ്പെട്ടിരിക്കുക, വ്യത്യസ്തത ഉണ്ടായിരിക്കുക, എതിരായി നില്ക്കുക, യോജിക്കാതിരിക്കുക, വിയോജിക്കുക
തർക്കം ഉന്നയിക്കുക, വിവാദിക്കുക, തർക്കിക്കുക, ചോദ്യം ചെയ്ക, വെല്ലുവിളിക്കുക
- noun (നാമം)
ദയയില്ലായ്മ, നിർദ്ദയത്വം, ദയാശൂന്യത, അകാരുണ്യം, നിർഘൃണത
വൃത്തികേട്, അശ്രീകരം, അരോചകത, അഹിതം, വിസമ്മതം
രൂക്ഷത, ദുരനുഭവം, വെെകാരികാഘാതം, ക്ഷതം, വേദന