- adjective (വിശേഷണം)
ശുഭാപ്തിവിശ്വാസമില്ലാത്ത, വിഷാദാത്മകം, ദോഷെെക, പരാജയമനസ്ഥിതിയായ, വ്യസനകരമായ
- idiom (ശൈലി)
തോൾ വെട്ടിക്കുക, വിപരീതാഭിപ്രായം പ്രകടിപ്പിക്കുക, ഉദാസീനതകാട്ടുക, അഗണ്യമാക്കുക, തള്ളിക്കളയുക
- phrasal verb (പ്രയോഗം)
ജോലിയിൽ വച്ചുകൊണ്ടിരിക്കുക, തൊഴിലിൽ തുടരാനനുവദിക്കുക, തുടർന്നും ജോലിയിൽ വയ്ക്കുക, പിരിച്ചുവിടാതിരിക്കുക, ലാവണത്തിൽ വച്ചുകൊണ്ടിരിക്കുക
- noun (നാമം)
അവജ്ഞ, പുച്ഛം, നിന്ദ, പരിഭവം, പതകം
- verb (ക്രിയ)
പുച്ഛത്തോടെ പെരുമാറുക അല്ലെങ്കിൽ കെെകാര്യം ചെയ്യുക, ഏളാങ്കിക്കുക, നിന്ദിക്കുക, തുച്ഛീകരിക്കുക, പരിഹസിക്കുക