1. disabuse

    ♪ ഡിസബ്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റിദ്ധാരണ മാറ്റുക, അബദ്ധധാരണകൾ നീക്കുക, ഭ്രമനിവാരണം ചെയ്യുക, വ്യാമോഹങ്ങളകറ്റുക, വ്യാമോഹങ്ങളില്ലാതാക്കുക
  2. disabused

    ♪ ഡിസബ്യൂസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാമോഹമുക്തനായ, മതിമോഹവിമുക്തമായ, വ്യാമോഹങ്ങളില്ലാതായ, മോഹമുക്തിവന്ന, ഭഗ്നാശനായ
    3. മതിമോഹവിമുക്തമായ, അസംതൃപ്ത, വ്യാമൂഢ, അതൃപ്ത, അനിർവൃത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക