1. disaffect

    ♪ ഡിസഫക്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിരോധപ്പെടുത്തുക
    3. നീരസം ജനിപ്പിക്കുക
  2. disaffected

    ♪ ഡിസഫക്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസംതൃപ്ത, അതൃപ്ത, അനിർവൃത, അസന്തുഷ്ട, അകൃതകൃത്യ
  3. disaffection

    ♪ ഡിസഫക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിണക്കം, അകൽച്ച, കെറുവ്, അകറ്റൽ, അന്യവൽക്കരണം
    3. അസംതൃപ്തി, അസന്തുഷ്ടി, അസന്തൃപ്തി, അതൃപ്തി, ദുഷ്പ്രീതി
    4. അസംതൃപ്തി, അസന്തൃപ്തി, അപ്രീതി, അജുഷ്ടി, തൃപ്തിയില്ലായ്മ
    5. വിഭജനം, അനെെക്യം, ബന്ധശെെഥില്യം, യോജിപ്പില്ലായ്മ, കരുകരുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക