1. disaffiliate

    ♪ ഡിസഫിലിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർപെടുത്തുക, വിനിയോഗിക്കുക, തമ്മിൽ പിരിക്കുക, ബന്ധം വേർപെടുത്തുക, കെട്ടുചെത്തുക
  2. disaffiliation

    ♪ ഡിസഫിലിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഭജനം, വേർപിരിക്കൽ, വിഭേദം, വേർപെടുത്തൽ, വേർപാട്
  3. disaffiliate from

    ♪ ഡിസഫിലിയേറ്റ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരു ബന്ധവുമില്ലെന്നു പ്രഖ്യാപിക്കുക, സ്വയം വിട്ടുപോകുക, ബന്ധം വേർപെടുത്തുക, അകന്നുനിൽക്കുക, വിഘടിച്ചുമാറുക
    1. verb (ക്രിയ)
    2. വേർപിരിയുക, വേർപെടുക, വേർവിടുക, പിൻവാങ്ങുക, അംഗത്വം പിൻവലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക