- verb (ക്രിയ)
റദ്ദാക്കുക, മുൻകല്പന റദ്ദാക്കുക, മറു ഉത്തരവു കൊടുക്കുക, വിപരീതാജ്ഞ കൊടുക്കുക, നിഷേധിക്കുക
റദ്ദാക്കുക, അസാധുവാക്കുക, ഇല്ലാതാക്കുക, വ്യർത്ഥമാക്കുക, ദുർബ്ബലപ്പെടുത്തുക
- noun (നാമം)
അസാധുവാക്കൽ, അസാധൂകരണം, അധികൃതമായി റദ്ദാക്കൽ, റദ്ദാക്കൽ, പിൻവലിക്കൽ
നിഷേധം, നിഷേധിക്കൽ, നിഷേധനം, നിഷേധക്കുറിപ്പ്, മറുത്തുപറച്ചിൽ
നിഷേധം, നിഷേധപ്രസ്താവം, നിഷേധസിദ്ധാന്തം, മറുപ്പ്, നിഷേധവാക്ക്
റദ്ദാക്കൽ, റദ്ദുചെയ്യൽ, അസാധുവാക്കൽ, അസാധൂകരണം, പിൻവലിക്കൽ