1. disallow

    ♪ ഡിസലൗ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുവദിക്കാതിരിക്കുക, വിലക്കുക, തള്ളുക, നിരസിക്കുക, നിരാകരിക്കുക
  2. disallowed

    ♪ ഡിസലൗഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുവദിച്ചുകൊടുക്കാനാവാത്ത, അനുവദനീയമല്ലാത്ത, സാധുവല്ലാത്ത, അംഗീകരിക്കാനാവാത്ത, അസ്വീകാര്യമായ
    3. അനധികൃതമായ, അംഗീകൃതമല്ലാത്ത, അനൗപചാരിക, ഔദ്യോഗികാംഗീകാരമില്ലാത്ത, അനുമതിയില്ലാത്ത
  3. disallowing

    ♪ ഡിസലൗയിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റൽ, ഭേദപ്പെടുത്തൽ, മാറ്റം വരുത്തൽ, പരിവർത്തനം വരുത്തൽ, നൽകിയ ഉത്തരവു റദ്ദാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക