- adjective (വിശേഷണം)
നിരാശപ്പെടുത്തുന്ന, നിരാശാജനകമായ, നിരാശക, പശ്ചാത്താപാർഹ മായ, വ്യസനകരമായ
- adjective (വിശേഷണം)
നിരാശിതനായ, നിരാശപ്പെട്ട, ഭഗ്നാശനായ, വിതൃഷ്ണ, ആശയറ്റ
- noun (നാമം)
നിരാശ, ദുഃഖം, നെെരാശ്യം, ആശാഭംഗം, അകരണി
നിരാശപ്പെടുത്തൽ, വിപ്രലംഭനം, നെെരാശ്യം, ഇച്ഛാഭംഗം, രസാപകർഷം
- noun (നാമം)
- noun (നാമം)
രസാപകർഷം, പ്രധാനപ്പെട്ടതും ഗൗരവാവഹവുമായ ഒന്നിനുശേഷം അപ്രതീക്ഷിതമായി അപ്രധാനവും നിസ്സാരവുമായ കാര്യം സംഭവിക്കൽ, അർത്ഥശക്ത്യവരോഹണം, അപരകോടി, പരിണാമത്തോടൊപ്പം രസഭംഗമുണ്ടാക്കുന്ന രചന
- verb (ക്രിയ)
പരാജയപ്പെടുക, തകരുക, നിഷ്ഫലമാകുക, പണി പാളുക, വിജയിക്കാതിരിക്കുക