- adjective (വിശേഷണം)
പ്രതികൂലമായ, ശകാരരൂപത്തിലുള്ള, അധിക്ഷേപിക്കുന്ന, കുറ്റംപറയുന്ന, വിമർശനപരമായ
- verb (ക്രിയ)
തടസ്സം പറയുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, നിരസിക്കുക, എതിർക്കുക
- idiom (ശൈലി)
വിരോധം തോന്നുക, ശത്രുത തോന്നുക, പ്രതികൂലിക്കുക, അനുകൂലിക്കാതിരിക്കുക, സമ്മതിക്കാതിരിക്കുക
- verb (ക്രിയ)
അപലപിക്കുക, മറുത്തുപറയുക, കഠിനമായി ആക്ഷേപിക്കുക, പരിതപിക്കുക, പ്രതിഷേധിക്കുക
അപലപിക്കുക, ശക്തമായി അപലപിക്കുക, വിമർശിക്കുക, വെറുപ്പോടെ കാണുക, ജുഗുപ്സ തോന്നുക
ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക
എതിർക്കുക, എതിർത്തുപറയുക, പ്രതിഷേധിക്കുക, വിരോധിക്കുക, മറുക്കുക
നെറ്റിചുളിക്കുക, മുഷിച്ചിൽ കാട്ടുക, മോശപ്പെട്ട അഭിപ്രായം വച്ചുപുലർത്തുക, വെറുക്കുക, ദ്വേഷിക്കുക
- adverb (ക്രിയാവിശേഷണം)
സംശയദൃഷ്ട്യാ, സംശയത്തോടെ, സംശയിച്ച്, സന്ദേഹത്തോടെ, അവിശ്വാസത്തോടെ
മോശമായി, അനുഭാവശൂന്യമായി, പ്രതികൂലമായി, അലിവില്ലാതെ, ദോഷമായി
കടുപ്പിച്ച്, കൂർപ്പിച്ച്, നിശിതമായി, കഠിനമായി, ഭീകരമായി
- verb (ക്രിയ)
പ്രതിഷേധിക്കുക, പ്രതിഷേധം പ്രകടിപ്പിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, പ്രതികൂലിക്കുക, വിസമ്മതം പ്രകടിപ്പിക്കുക
- verb (ക്രിയ)
പരിഹസിക്കുക, പുച്ഛിക്കുക, അധിക്ഷേപിക്കുക, നിന്ദിക്കുക, കളിയാക്കുക