1. disarm

    ♪ ഡിസാം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരായുധീകരിക്കുക, സെെന്യത്തെ പിൻവലിക്കുക, സെെന്യത്തെ മാറ്റുക, സെെന്യത്തെ പൂർണ്ണമായും ഒഴിച്ചുകൊണ്ടുപോകുക, പ്രത്യാക്രമണശക്തി നശിപ്പിക്കുക
    3. നിരായുധമാകുക, ആയുധം വയ്ക്കുക, ആയുധം വച്ചുകീഴടങ്ങുക, ആയുധം താഴെ വയ്ക്കുക, ഒരുപ്രദേശത്തുനിന്നു സെെന്യം മാറിപ്പോകുക
    4. പൊട്ടിത്തെറി ഒഴിവാക്കുക, സ്ഫോടനത്തിനിടയാക്കുന്ന ഭാഗം ഊരിമാറ്റുക, അശക്തമാക്കുക, പ്രവർത്തിക്കാത്ത സ്ഥിതിയിലാക്കുക, നിർവീര്യമാക്കുക
    5. നിരായുധനാക്കുക, വശീകരിക്കുക, അനുനയം കൊണ്ടുകീഴ്പെടുത്തുക, പിന്തുണനേടുക, സ്വന്തം പക്ഷത്തേക്കു കൊണ്ടുവരുക
  2. disarming

    ♪ ഡിസാമിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരായുധമാക്കുന്ന, കീഴ്പ്പെടുത്തുന്ന, സ്നേഹം ജനിപ്പിക്കുന്ന, ചിത്താകർഷകമായ, വശ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക