1. disarrange

    ♪ ഡിസറേഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
  2. disarrangement

    ♪ ഡിസറേഞ്ച്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിശ്രിതം, അടുക്കും ചിട്ടയമില്ലാതെ വാരിക്കൂട്ടിയിട്ട സാധനങ്ങളുടെ കൂമ്പാരം, അശ്രദ്ധയോടെ വലിച്ചുവാരിയിട്ട സാധനങ്ങൾ, കൂമ്പാരം, കലർപ്പ്
  3. disarranged

    ♪ ഡിസറേഞ്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഴിഞ്ഞുലഞ്ഞ, വിലുളിത, ചീകാത്ത മുടിയോടുകൂടിയ, ചപ്രത്തലയായ, പാറിപ്പറക്കുന്ന തലമുടിയോടുകൂടിയ
    3. അലങ്കോലമായ, അലങ്കോലപ്പെട്ട, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത, ചീകിയൊതുക്കാത്ത
    4. ഉലച്ചിട്ട, ചിക്കിച്ചിതറിയിട്ട, ഉലഞ്ഞ, പ്രവിതത, അഴിഞ്ഞുലഞ്ഞ
    5. വെടിപ്പില്ലാത്ത, പ്രവിതത, അഴിഞ്ഞുലഞ്ഞ, കുഴങ്ങിയ, വൃത്തിയില്ലാത്ത
    6. വൃത്തിയില്ലാത്ത, വൃത്തിയും വെടിപ്പുമില്ലാത്ത, പ്രാകൃതമായ, മലിനവസ്ത്രധാരിയായ, അലക്ഷ്യമായ വസ്ത്രധാരണത്തോടുകൂടിയ
    1. phrase (പ്രയോഗം)
    2. അസ്ഥാനത്ത്, സ്ഥാനം തെറ്റി, പ്രവർത്തനക്ഷമമല്ലാതെ, കേടായി, കേടുപിടിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക