1. disband

    ♪ ഡിസ്ബാൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിരിച്ചുവിടുക, ഛിന്നഭിന്നമാവുക, കൂട്ടം പിരിച്ചുവിടുക, പട്ടാളത്തിൽനിന്നും പിരിച്ചുവിടുക, സെെന്യത്തിൽനിന്നും പിരിച്ചയയ്ക്കുക
  2. disbanding

    ♪ ഡിസ്ബാൻഡിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഭ പിരിച്ചുവിടൽ, കാലാവധിതീരൽ, വിരാമം, വിച്ഛേദം, നിറുത്ത്
  3. disbandment

    ♪ ഡിസ്ബാൻഡ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റിവയ്ക്കൽ, നീട്ടിവയ്ക്കൽ, വിലക്കി വയ്ക്കൽ, വിഘ്നം, തടസ്സപ്പെടുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക