1. disc, disk

    ♪ ഡിസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃത്തം, വട്ടം, തളിക, സോസർ, തികിരി
    3. വിവരം ശേഖരിച്ചുവയ്ക്കാനുള്ള കാന്തികത്തകിട്, കമ്പ്യുട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്താനും സംഭരിച്ചുവെക്കാനും ഉപയോഗിക്കുന്ന തകിട്, കമ്പ്യൂട്ടറിനു ഗ്രഹിക്കുവാൻ കഴിയുന്ന രൂപത്തിൽ വിവരങ്ങൾ സംഭരിച്ചു രേഖപ്പെടുത്തിയിട്ടുള്ളതും വളയുന്ന തരത്തിലുള്ളതുമായ ചെറിയ തകിട്, തകിട്, ഫ്ളോപ്പി
    4. ഗ്രാമഫോൺ റിക്കോഡ്, സംഗീത ആൽബം, ഗാനശേഖരം, പാട്ടുകളും മറ്റും രേഖപ്പെടുത്തിയിട്ടള്ളതും സ്വനഗ്രാഹിയന്ത്രത്തിൽ ഉപയോഗിക്കുന്നതുമായ തകിട്, സ്വനഗ്രാഹിത്തളിക
  2. moons disc

    ♪ മൂൺസ് ഡിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഗോളം
  3. floppy disc

    ♪ ഫ്ലോപ്പി ഡിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിലെ വിവരങ്ങൾ പുറത്ത് സൂക്ഷിക്കാവുന്ന തരത്തിലുള്ള കനം കുറഞ്ഞ ഡിസ്ക്
  4. compact disc

    ♪ കോംപാക്ട് ഡിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വിവരങ്ങൾ ശേഖരിച്ചു വയ്ക്കാൻ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് മാധ്യമം
  5. slipped disc

    ♪ സ്ലിപ്ഡ് ഡിസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നട്ടെല്ലിൻറെ തരുണാസ്ഥി നിർമ്മിതമായ വൃത്താകാര പ്ലേറ്റുകൾ സ്ഥാനം മാറുന്നത്
    3. നട്ടെല്ലിന്റെ തരുണാസ്ഥി നിർമ്മിതമായ വൃത്താകാര പ്ലേറ്റുകൾ സ്ഥാനം മാറുന്നത്
  6. disc-shaped

    ♪ ഡിസ്ക്-ഷേപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്താകാരമായ, വൃത്ത, പ്രവൃത്ത, സുവൃത്ത, വൃത്താകൃതിയുള്ള
    3. വട്ടത്തിലുള്ള, വട്ടിച്ച, ഉരുണ്ട, വൃത, പ്രവൃത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക