- adjective (വിശേഷണം)
ശരീരത്തിൽനിന്നു വേർപെട്ട, ശരീരം വെടിഞ്ഞ, അമൂർത്ത, അമൂർത്തി, ജഡപദാർത്ഥമല്ലാത്ത
ശരീരമില്ലാത്ത, നിരാകാരമായ, അരൂപമായ, അനംഗ, അശരീരിയായ
തൊട്ടറിയാൻ കഴിയാത്ത, ഇന്ദ്രിയഗോചരമല്ലാത്ത, അതിസൂക്ഷ്മ, അസ്പൃശ്യ, സ്പർശിക്കാനാവാത്ത
അവാസ്തവികമായ, മായാത്മകമായ, സ്പർശിക്കാനാവാത്ത, പിടികിട്ടാത്ത, ദുർഗ്രാഹ്യം