1. discernible

    ♪ ഡിസേണിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരിച്ചറിയത്തക്ക, വീക്ഷ്യം, ആലക്ഷ്യ, കാണാവുന്ന, കണ്ണിൽപ്പെടുന്ന
  2. discern

    ♪ ഡിസേൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിച്ചറിയുക, ദർശിക്കുക, കാണുക, ഗ്രഹിക്കുക, ബോധിക്കുക
  3. discerning

    ♪ ഡിസേണിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മദർശിയായ, സൂക്ഷ്മബുദ്ധിയുള്ള, തിരിച്ചറിവുള്ള, ശ്ലീലാശ്ലീലവിവേകമുള്ള, ത്യാജ്യഗ്രാഹ്യവിവേചനമുള്ള
  4. discerning discriminating

    ♪ ഡിസേണിങ് ഡിസ്ക്രിമിനേറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവേകബുദ്ധിയുള്ള, സൂക്ഷ്മബുദ്ധിയുള്ള, ഗുണദോഷവിവേചനമുള്ള, നിഷ്കൃഷ്ടമായ അഭിരുചികളുള്ള, തൃപ്തിപ്പെടുത്താൻ വയ്യാത്ത
  5. discern-ment

    ♪ ഡിസേൺ-മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുളച്ചു കയറൽ, ഉൾക്കാഴ്ച, ബുദ്ധികൂർമ്മ, സൂക്ഷ്മബുദ്ധി, വിവേചനം
  6. discernibly

    ♪ ഡിസേണിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്പഷ്ടമായി, വ്യക്തമായി, തെളിവായി, പ്രകടം, വിശദമായി
  7. discernment

    ♪ ഡിസേൺമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ടുപിടിക്കൽ, തിരിച്ചറിയൽ, അവബോധം, വേദനം, അറിയൽ
    3. ധീഗുണങ്ങൾ, സൂക്ഷ്മബുദ്ധി, ബുദ്ധികൂർമ്മ, മനോവേഗം, മനോജവം
    4. അവബോധം, അറിവ്, അന്തർദർനം, ജ്ഞാനം, ധാരണാശക്തി
    5. സാമാന്യബുദ്ധി, സാമാന്യബോധം, പൊതുവിജ്ഞാനം, സാമാന്യജ്ഞാനം, മനുഷ്യസാധാരണമായ ബുദ്ധി
    6. ബോധം, സ്വബോധം, സംബുദ്ധി, സംബോധം, ചിത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക