1. discharge

    ♪ ഡിസ്ചാർജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിരിച്ചുവിടൽ, ജോലിയിൽനിന്നു നീക്കം ചെയ്യൽ, ദസനം, ഉദ്യോഗത്തിൽനിന്നു സ്ഥിരമായി നീക്കൽ, പറഞ്ഞയയ്ക്കൽ
    3. മോചനം, വിമോചനം, വിസർഗ്ഗം, സ്വതന്ത്രമാക്കൽ, വിട്ടയയ്ക്കൽ
    4. ചോർച്ച, ചോരൽ, ചോർന്നുപോകൽ, ചോർന്നിറങ്ങൽ, അഭിനിഷ്പതനം
    5. ഉദ്വമനം, വമിക്കൽ, സ്രവിക്കൽ, വെളിയിലേക്ക് അയയ്ക്കൽ, പുറത്തേക്കു വിടൽ
    6. വെടി, വെടിവയ്പ്, സ്ഫോടനം, പൊട്ടിത്തെറി, പൊട്ടൽ
    1. verb (ക്രിയ)
    2. പിരിച്ചുവിടുക, ജോലിയിൽന്നു പിരിച്ചുവിടുക, പിരിച്ചയയ്ക്കുക, പറഞ്ഞയയ്ക്കുക, വിസർജ്ജിക്കുക
    3. മോചിപ്പിക്കുക, വിമോചിപ്പിക്കുക, വിട്ടയയ്ക്കുക, സ്വതന്ത്രമാക്കുക, സ്വാതന്ത്യ്രം നൽകുക
    4. വമിക്കുക, പുറത്തുവിടുക, പുറത്തേക്ക് ഒഴുകുക, നിർഗ്ഗമിപ്പിക്കുക, അയയ്ക്കുക
    5. വെളിയിലേക്കു വിടുക, പുറത്തുവിടുക, ഉദ്വമിപ്പിക്കുക, പൊട്ടിയൊലിക്കുക, പൊട്ടിയൊലിപ്പിക്കുക
    6. വെടിപൊട്ടിക്കുക, വെടിവയ്ക്കുക, തോക്കുകൊണ്ടു വെടിവയ്ക്കക, നിറയൊഴിക്കുക, വെടിയുതിർക്കുക
  2. scrupulously discharges his duties

    ♪ സ്ക്രൂപ്യുലസ്ലി ഡിസ്ചാർജസ് ഹിസ് ഡ്യൂട്ടീസ്
    src:crowdShare screenshot
    1. noun (നാമം)
    2. മുടക്കംവരുത്താതെ കടമചെയ്യുന്നവൻ
  3. discharged

    ♪ ഡിസ്ചാർജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെയ്ത, ആഹിത, നിർവ്വഹിച്ച, തീർന്ന, ആയ
    3. പൂർത്തിയായ, പൂർണ്ണമായ, മുഴുമിച്ച, പൂർണ്ണമാക്കപ്പെട്ട, തീർന്ന
    4. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ട, ജോലിയിൽന്നു നീക്കപ്പെട്ട, പിരിച്ചയയ്ക്കപ്പെട്ട, ദസ്ത, തൊഴിലവസരമില്ലാത്തതിനാൽ അധികപ്പറ്റായ
    5. പൂർത്തിയാക്കിയ, പര്യവസിത, സാധിതമായ, ഉദ്യാപിത, നിഷ്പന്ന
  4. incapable of discharging liabilities

    ♪ ഇൻകേപബിൾ ഓഫ് ഡിസ്ചാർജിങ് ലയബിലിറ്റീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാപ്പരായ, പാപ്പരടിച്ച, കടങ്ങൾ വീട്ടാൻ നിവർത്തി ഇല്ലാതായ, ഋണഗ്രസ്ത, കടത്തിൽ മുഴുകിയ
  5. release discharge

    ♪ റിലീസ് ഡിസ്ചാർജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാപ്പാക്കുക, പൊറുക്കുക, ക്ഷമിക്കുക, വിടുക, മാപ്പുകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക