1. disciple

    ♪ ഡിസൈപ്പിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിഷ്യൻ, ക്രിസ്തുവിന്റെ ആദ്യശിഷ്യൻ, ക്രിസ്തുശിഷ്യൻ, പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാൾ, ശ്ലീഹാ
    3. വിദ്യാർത്ഥി, ശിഷ്യൻ, വംശ്യൻ, പ്രഷ്ഠശിഷ്യൻ, ചട്ടൻ
  2. discipled

    ♪ ഡിസൈപ്പിൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശിഷ്യപ്പെട്ടിരിക്കുന്ന
  3. a disciple who lodges with his preceptor

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഗുരുകുല വാസി
    3. ഗുരുവിനോടൊപ്പം പാർക്കുന്ന ശിഷ്യൻ
  4. disciples

    ♪ ഡിസൈപ്പിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗണം, കൂട്ടം, സമൂഹം, വിഭാഗം, ചേരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക