1. discipline

    ♪ ഡിസിപ്ലിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അച്ചടക്കം, അനുശാസനം, ഉപദേശം, നിയന്ത്രണം, ചിട്ട
    3. അച്ചടക്കം, സ്വഭാവഗുണം, മാന്യമായ പെരുമാറ്റം, നല്ല പെരുമാറ്റം, നല്ലസ്വഭാവം
    4. വിജ്ഞാനശാഖ, പഠനവിഷയം, പാഠ്യപദ്ധതി, വിജ്ഞാനപദ്ധതി, വിഷയം
    1. verb (ക്രിയ)
    2. ശിക്ഷണം നൽകുക, ശീലിപ്പിക്കുക, പരിശീലിപ്പിക്കുക, ശിക്ഷിക്കുക, അഭ്യസിപ്പിക്കുക
    3. പരിശീലിപ്പിക്കുക, നിയന്ത്രിക്കുക, ഒതുക്കിനിർത്തുക, നിയന്ത്രണത്തിലാക്കുക, വിനയിക്കുക
    4. അച്ചടക്ക നടപടിയെടുക്കുക, ശിക്ഷിക്കുക, ദണ്ഡിക്കുക, ശിക്ഷണ നടപടിയെടുക്കുക, ശിക്ഷാർഹമാക്കുക
  2. self-discipline

    ♪ സെൽഫ് ഡിസിപ്ലിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മശിക്ഷണം, സ്വയം ഏല്പിക്കുന്ന അച്ചടക്കം, ആത്മസംയമം, ആത്മനിയന്ത്രണം, ദമഥം
  3. yogic discipline

    ♪ യോഗിക് ഡിസിപ്ലിൻ
    src:crowdShare screenshot
    1. noun (നാമം)
    2. യോഗചര്യ
  4. disciplinal

    ♪ ഡിസിപ്ലിനൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശിക്ഷണസംബന്ധിയായ
  5. disciplined

    ♪ ഡിസിപ്ലിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൽസ്വഭാവിയായ, ഉപചാരമുള്ള, ഔദാര്യമുള്ള, നല്ല പെരുമാറ്റമുള്ള, സുനീഥ
    3. കൃത്യനിഷ്ഠയുള്ള, കാര്യമാത്രപ്രസക്തമായ, പ്രയോഗക്ഷമമായ, കാര്യപ്രാപ്തിയുള്ള, വെെദഗ്ദ്ധ്യമുള്ള
    4. നിയമപര, നിയമം അനുസരിക്കുന്ന, നിയമാനുവർത്തിയായ, വൃത്താനുസാര, ചട്ടങ്ങളെയും വിധികളെയും അനുസരിക്കുന്ന
    5. അടുക്കും ചിട്ടയുമുള്ള, ക്രമാനുസാരിയായ, അടുക്കുള്ള, ക്രമ, ക്രമം തെറ്റാത്ത
    6. പട്ടാളച്ചിട്ടയിലുള്ള, കർശനിയന്ത്രണത്തിലുള്ള, ക്രമീകൃത, കർശനിയമങ്ങളുള്ള, കർശനമായ വ്യവസ്ഥകളുള്ള
  6. discipline someone for

    ♪ ഡിസിപ്ലിൻ സംവൺ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷവിധിക്കുക, ശിക്ഷിക്കുക, അനുസരിക്കാത്തതിനു ശിക്ഷ നൽകുക, അച്ചടക്കനടപടിക്കു വിധേയമാക്കുക
  7. stickler for discipline

    ♪ സ്റ്റിക്ലർ ഫോർ ഡിസിപ്ലിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കടുത്ത അച്ചടക്കം പാലിക്കുന്ന ആൾ, ഉഗ്രശാസനൻ, ബദ്ധശാസകൻ, കർശനിയമപാലകൻ, സുഗ്രീവൻ
    3. കടുത്ത അച്ചടക്കം പാലിക്കുന്ന ആൾ, മുറക്കാരൻ, ശിക്ഷകൻ, ദമയിതാ, ദമയിതാവ്
  8. self-disciplined

    ♪ സെൽഫ് ഡിസിപ്ലിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംയമിയായ, ഇന്ദ്രിയനിഗ്രഹം സാധിച്ച, ജിതേന്ദ്രിയമായ, സംയതമായ, വിഷയവിരക്തിയുള്ള
    3. മിതഭോജിയായ, അല്പാഹാര, ഇന്ദ്രിയനിഗ്രഹമുള്ള, സുഖാനനുഭവ വർജ്ജനംചെയ്ത, ആത്മത്യാഗിയായ
    4. സന്ന്യാസജീവിതം നയിക്കുന്ന, പരിവ്രാജകനായ, വൈരാഗിയായ, പ്രവ്രജിത, അവധൂതനായ
    5. ഉഗ്രമായ സന്മാർഗ്ഗനിഷ്ഠയുള്ള, അസക്ത, അച്ചടക്കമുള്ള, സ്വയം അച്ചടക്കം പാലിക്കുന്ന, നിഷ്കൃഷ്ടമായ വ്യവസ്ഥകളനുസരിച്ചു ജീവിക്കുന്ന
  9. disciplining

    ♪ ഡിസിപ്ലിനിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിക്ഷ, ശിക്ഷിക്കൽ, ശിക്ഷണനടപടിയെടുക്കൽ, ദണ്ഡനം, ദണ്ഡം
    3. അടക്കം, ഇന്ദ്രീയനിഗ്രഹം, ആത്മസംയമം, ദാന്തി, വെെരാഗ്യം
    4. പഠിപ്പിക്കൽ, അദ്ധ്യാപകവൃത്തി, പരിശീലനം, പരിശീലിപ്പക്കൽ, പ്രത്യേക പരിശീലനം
  10. welll disciplined

    ♪ വെൽല്ല് ഡിസിപ്ലിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുസരണയള്ള, അനുസരണമുള്ള, അനുസരിക്കുന്ന, സംശ്രാവക, നിഘ്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക