- adjective (വിശേഷണം)
അമ്പരന്ന, പകച്ച, വല്ലായ്മ തോന്നുന്ന, ഇളിഭ്യമാക്കപ്പെട്ട, പരുവക്കേടിലായ
അസ്വസ്ഥമായ, വിഷമമുള്ള, ചിന്താകുലമായ, നിഷണ്ണ, ഉത്കണ്ഠയനുഭവപ്പെടുന്ന
- phrase (പ്രയോഗം)
അസുഖകരമായ, അസ്വസ്ഥമായ, സ്വൈരമില്ലാത്ത, വിലക്ഷണം, വല്ലാത്ത
- adjective (വിശേഷണം)
ചമ്മലുണ്ടാക്കുന്ന, അമ്പരപ്പിക്കുന്ന, വിഷമിപ്പിക്കുന്ന, വല്ലായ്മ വരുത്തുന്ന, മാനം കെടുത്തുന്ന
വല്ലായ്മ വരുത്തുന്ന, അസ്വസ്ഥതയുളവാക്കുന്ന, സംക്ഷോഭകം, അസ്വാസ്ഥ്യജനകം, ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന
അസ്വസ്ഥതയുളവാക്കുന്ന, ശല്യപ്പെടുത്തുന്ന, ഉപദ്രവകരമായ, ഉപഘാത, ഉപഘാതക