1. discomposed

    ♪ ഡിസ്കംപോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമ്പരന്ന, പകച്ച, വല്ലായ്മ തോന്നുന്ന, ഇളിഭ്യമാക്കപ്പെട്ട, പരുവക്കേടിലായ
    3. അസ്വസ്ഥനായ, പ്രക്ഷൂബ്ധനായ, ആകുലനായ, മനസ്സുകലങ്ങിയ, താറുമാറായ
    4. അടങ്ങിയിരിക്കാത്ത, അക്ഷാന്ത, അസംയത, അടക്കമില്ലാത്ത, ചപലമായ
  2. discompose

    ♪ ഡിസ്കംപോസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉലയ്ക്കുക, വിറപ്പിക്കുക, പേടിപ്പിക്കുക, ഒലയ്ക്കുക, അസ്വസ്ഥമാക്കുക
    1. verb (ക്രിയ)
    2. ക്ഷോഭിപ്പിക്കുക, വല്ലായ്മ വരുത്തുക, അസ്വസ്ഥമാക്കുക, പരുങ്ങലുളവാക്കുക, സംഭ്രമിപ്പിക്കുക
    3. ചകിതമാക്കുക, പേടിപ്പിക്കുക, വിരട്ടുക, ത്രസിപ്പിക്കുക, ഭ്രമിപ്പിക്കുക
    4. പരാഭവം വരുത്തുക, അന്തംവിടുവിക്കുക, ഉളുപ്പു കെടുത്തുക, നാണം കെടുത്തുക, ചിന്താക്കുഴപ്പത്തിലാക്കുക
    5. പരാഭവം വരുത്തുക, അന്തംവിടുവിക്കുക, ഉളുപ്പു കെടുത്തുക, നാണം കെടുത്തുക, ചിന്താക്കുഴപ്പത്തിലാക്കുക
    6. മിരട്ടുക, ഭയപ്പെടുത്തുക, അധെെര്യപ്പെടുത്തുക, ധെെര്യം കെടുത്തുക, മാനസികമായി തളത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക