1. disconcert

    ♪ ഡിസ്കൺസേർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അസ്വസ്ഥമാക്കുക, സംഭ്രമിപ്പിക്കുക, വല്ലായ്മ വരുത്തുക, സ്വാസ്ഥ്യം കെടുത്തുക, ഇരിക്കപ്പൊറുതി ഇല്ലാതാക്കുക
  2. disconcerting

    ♪ ഡിസ്കൺസേർട്ടിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വല്ലായ്മ വരുത്തുന്ന, അസ്വസ്ഥതയുളവാക്കുന്ന, സംക്ഷോഭകം, അസ്വാസ്ഥ്യജനകം, ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന
  3. disconcerted

    ♪ ഡിസ്കൺസേർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്ധാളിച്ച, അമ്പരന്ന, സംഭ്രമിച്ച, വ്യാകുലിത, കുഴങ്ങിയ
    3. കുഴങ്ങിയ, കുഴഞ്ഞ, ആകുല, സംഭ്രാന്തം, ആകുലം
    4. അസ്വസ്ഥമായ, ദുഃഖിതം, ദീനം, ദീനതയുള്ള, ദെെന്യാവസ്ഥയിലായ
    5. വിഷണ്ണ, മ്ലാനതയുള്ള, അസ്വസ്ഥമായ, ദുഃഖിതം, ദീനം
    6. വിസ്മയസ്തംബ്ധനായ, അത്ഭുതസ്തംബ്ധനായ, സവിസ്മയ, അത്ഭുതപാരവശ്യത്തിലായ, വിസ്മയത്തുമ്പത്തായ
    1. phrase (പ്രയോഗം)
    2. ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, മനഃക്ഷോഭമുള്ള, ചലിത
    3. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
    4. അന്തംവിട്ട നിലയിലായ, അവതാളത്തിലായ, കുഴഞ്ഞ, സംഭ്രാന്തം, ഉത്ഭ്രാന്ത
  4. disconcertment

    ♪ ഡിസ്കൺസേർട്ട്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷോഭം, വിക്ഷോഭം, ഇളക്കം, സംക്ഷോഭം, അസ്വസ്ഥത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക