അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
disconsolate
♪ ഡിസ്കൺസലേറ്റ്
src:ekkurup
adjective (വിശേഷണം)
ആശ്വസിപ്പിക്കാനൊക്കാത്ത, ആശ്വാസമറ്റ, തീരാത്ത ദുഃഖമുള്ള, ഖിന്ന, ഖിന്നം
disconsolateness
♪ ഡിസ്കൺസലേറ്റ്നസ്
src:ekkurup
noun (നാമം)
നിരാശ, ഹതാശ, പ്രത്യാശാനഷ്ടം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ
low disconsolate
♪ ലോ ഡിസ്കോൺസലേറ്റ്
src:ekkurup
adjective (വിശേഷണം)
ഭഗ്നോത്സാഹനായ, ക്ഷീണിതഹൃദയനായ, വിഷണ്ണ, മനം തളർന്ന, ഹതാശ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക