- noun (നാമം)
തുടർച്ചയില്ലായ്മ, നെെരന്തര്യമില്ലായ്മ, നിന്നുപോകൽ, അറുതി, വിച്ഛേദം
- adjective (വിശേഷണം)
തുടർച്ചയില്ലാത്ത, ചേർച്ചവിട്ട, വിട്ടുവിട്ടിരിക്കുന്ന, വിച്ഛിന്നമായ, ഇടവിട്ടുണ്ടാകുന്ന
- verb (ക്രിയ)
തുടരാതിരിക്കുക, നിറുത്തുക, നിർത്തുക, ഇടയ്ക്കുവച്ചു നിർത്തുക, അവസാനിപ്പിക്ക
- noun (നാമം)
അവസാനിപ്പിക്കൽ, അവസാനം, അറുതി, ഒടുങ്ങൽ, പൂർത്തി
- verb (ക്രിയ)
പിരിച്ചുവിടുക, അംഗീകാരം റദ്ദാക്കുക, പ്രവർത്തനം അവസാനിപ്പിക്കുക, അടച്ചുപൂട്ടുക, പൂട്ടിക്കെട്ടുക
- adjective (വിശേഷണം)
പ്രവർത്തനരഹിതമായ, പ്രവർത്തനശൂന്യമായ, നിലച്ചുപോയ, ഉപയോഗിക്കാതെ കിടക്കുന്ന, കട്ടപ്പുറത്തായ
ലുപ്ത, ലുപ്തപ്രചാരം, പ്രചാരലുപ്തമായ, കാലഹരണപ്പെട്ട, കാലതിരോഹിത
- adverb (ക്രിയാവിശേഷണം)
ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്
- noun (നാമം)
നിലയ്ക്കൽ, അവസാനം, ഉപശമനം, സന്ധാരണ, ഒടുങ്ങൽ
അസാധുവാക്കൽ, അസാധൂകരണം, അധികൃതമായി റദ്ദാക്കൽ, റദ്ദാക്കൽ, പിൻവലിക്കൽ
മാറ്റിവയ്ക്കൽ, നിർത്തൽ, അവധിവയ്ക്കൽ, നീട്ടിവയ്ക്കൽ, മറ്റൊരു ദിവസത്തേക്കു നീട്ടിവയ്ക്കൽ
തടസ്സം, മുടക്കം, നുണക്കം, നിറുത്തൽ, നിന്നുപോകൽ
റദ്ദാക്കൽ, ഇല്ലാതാക്കൽ, വിരാമമിടൽ, നിർത്തൽ, വിനാകരണം