1. discontinue

    ♪ ഡിസ്കൺറിന്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുടരാതിരിക്കുക, നിറുത്തുക, നിർത്തുക, ഇടയ്ക്കുവച്ചു നിർത്തുക, അവസാനിപ്പിക്ക
  2. discontinuity

    ♪ ഡിസ്കൺറിന്യൂവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടർച്ചയില്ലായ്മ, നെെരന്തര്യമില്ലായ്മ, നിന്നുപോകൽ, അറുതി, വിച്ഛേദം
  3. discontinuous

    ♪ ഡിസ്കൺറിന്യൂവസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുടർച്ചയില്ലാത്ത, ചേർച്ചവിട്ട, വിട്ടുവിട്ടിരിക്കുന്ന, വിച്ഛിന്നമായ, ഇടവിട്ടുണ്ടാകുന്ന
  4. discontinuously

    ♪ ഡിസ്കൺറിന്യൂവസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്
  5. terminate discontinue

    ♪ ടേർമിനേറ്റ് ഡിസ്കൺടിന്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിരിച്ചുവിടുക, അംഗീകാരം റദ്ദാക്കുക, പ്രവർത്തനം അവസാനിപ്പിക്കുക, അടച്ചുപൂട്ടുക, പൂട്ടിക്കെട്ടുക
  6. discontinued

    ♪ ഡിസ്കൺറിന്യൂഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവർത്തനരഹിതമായ, പ്രവർത്തനശൂന്യമായ, നിലച്ചുപോയ, ഉപയോഗിക്കാതെ കിടക്കുന്ന, കട്ടപ്പുറത്തായ
    3. ലുപ്ത, ലുപ്തപ്രചാരം, പ്രചാരലുപ്തമായ, കാലഹരണപ്പെട്ട, കാലതിരോഹിത
  7. discontinuance

    ♪ ഡിസ്കൺറിന്യൂവൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനിപ്പിക്കൽ, അവസാനം, അറുതി, ഒടുങ്ങൽ, പൂർത്തി
  8. discontinuation

    ♪ ഡിസ്കൺറിന്യൂവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിലയ്ക്കൽ, അവസാനം, ഉപശമനം, സന്ധാരണ, ഒടുങ്ങൽ
    3. അസാധുവാക്കൽ, അസാധൂകരണം, അധികൃതമായി റദ്ദാക്കൽ, റദ്ദാക്കൽ, പിൻവലിക്കൽ
    4. മാറ്റിവയ്ക്കൽ, നിർത്തൽ, അവധിവയ്ക്കൽ, നീട്ടിവയ്ക്കൽ, മറ്റൊരു ദിവസത്തേക്കു നീട്ടിവയ്ക്കൽ
    5. തടസ്സം, മുടക്കം, നുണക്കം, നിറുത്തൽ, നിന്നുപോകൽ
    6. റദ്ദാക്കൽ, ഇല്ലാതാക്കൽ, വിരാമമിടൽ, നിർത്തൽ, വിനാകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക