അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
discount
♪ ഡിസ്കൗണ്ട്
src:ekkurup
noun (നാമം)
കിഴിവ്, വിലയിൽകിഴിവുചെയ്യുന്ന തുക, കിഴിപ്പ്, കുറയ്ക്കൽ, വട്ടി
verb (ക്രിയ)
വിലയിടിക്കുക, അവഗണിക്കുക, അഗണ്യമാക്കുക, വിലവയ്ക്കാതിരിക്കുക, ഗൗനിക്കാതിരിക്കുക
വിലകുറയ്ക്കുക, വിലകുറച്ചിടുക, വിലകുറച്ചു കൊടുക്കുക, വില താഴ്ത്തുക, സാധാരണവിലയിൽനിന്നു കുറച്ചുകൊടുക്കുക
വില കുറയ്ക്കുക, സംഖ്യ കിഴിക്കുക, കുറയ്ക്കുക, ഇളയ്ക്കുക, എളയ്ക്കുക
discounting
♪ ഡിസ്കൗണ്ടിംഗ്
src:ekkurup
preposition (ഗതി)
കൂട്ടാക്കാതെ, കണക്കിലെടുക്കാതെ, ഗണ്യമാക്കാതെ, പരിഗണിക്കാതെ, പരിഗണനയില്ലാതെ
ഒഴികെ, ഒഴിച്ച്, ഒഴിയെ, ഒഴിഞ്ഞ്, കൂടാതെ
discounted
♪ ഡിസ്കൗണ്ടഡ്
src:ekkurup
adjective (വിശേഷണം)
വലിയ വിലയില്ലാത്ത, വിലകുറഞ്ഞ, ചിലവുകുറഞ്ഞ, ഉപാർത്ഥ, അല്പസാര
വിലക്കുറവുള്ള, അല്പമൂല്യമുള്ള, ചെലവു ചുരുങ്ങിയ, ഉപാർത്ഥ, വില കുറഞ്ഞ
വില കുറഞ്ഞ, വിലകുറച്ച, താഴ്ന്നവിലയുള്ള, മുഖവിലയേക്കാൾ കുറവുള്ള, കുറഞ്ഞവിലയ്ക്കുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക