1. discountenanced

    ♪ ഡിസ്കൗണ്ടനൻസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാണിച്ചുപോയ, ലജ്ജയുള്ള, ലജ്ജിത, ലജ്ജിച്ച, ഇളിഭ്യനായ
    3. അമ്പരന്ന, പകച്ച, വല്ലായ്മ തോന്നുന്ന, ഇളിഭ്യമാക്കപ്പെട്ട, പരുവക്കേടിലായ
    4. അസ്വസ്ഥനായ, പ്രക്ഷൂബ്ധനായ, ആകുലനായ, മനസ്സുകലങ്ങിയ, താറുമാറായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക