1. discourse

    ♪ ഡിസ്കോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംവാദം, ആശയസംവാദം, പ്രഭാഷണം, ഭാഷണം, ചർച്ച
    3. പ്രതിപാദനം, ഉപന്യാസം, പ്രബന്ധം, നിബന്ധം, ദീർഘോപന്യാസം
    1. verb (ക്രിയ)
    2. പ്രതിപാദിക്കുക, പ്രതിപദിക്കുക, പ്രഭാഷണം ചെയ്യുക, വിവരിക്കുക, നീണ്ട പ്രസംഗം ചെയ്യുക
    3. പ്രതിപാദിക്കുക, വിവരിക്കുക, സംഭാഷണം നടത്തുക, സംഭാഷണം ചെയ്ക, സംസാരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക