- adjective (വിശേഷണം)
നിർമ്മര്യാദം, അപമര്യാദം, അവിനീതം, ഉഗ്രധിക്കാരം കാണിക്കുന്ന, മര്യാദകെട്ട
- adjective (വിശേഷണം)
ഉടനടിയുള്ള, മുന്നൊരുക്കം കൂടാതെയുള്ള, വാചാ, തൽസമയത്തു നടത്തുന്ന, പൂർവ്വാലോച കൂടാതെയുള്ള
- noun (നാമം)
ധിക്കാരം, അധികപ്രസംഗം, ധാര്‍ഷ്ട്യം, അവിനയം, ഔദ്ധത്യം
അഹമ്മതി, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം, ലജ്ജയില്ലായ്മ
അപമര്യാദ, അനാദരം, നിർമ്മര്യാദ, പാരുഷ്യം, ധാർഷ്ട്യം