- phrasal verb (പ്രയോഗം)
പൊങ്ങിവരുക, കാണപ്പെടുക, കണ്ടുകിട്ടുക, കണ്ടുപിടിക്കപ്പെടുക, സ്ഥാനം കണ്ടുപിടിക്കപ്പെടുക
വെളിച്ചത്തുവരുക, വെളിച്ചത്താകുക, വെളിവാകുക, വെളിപ്പെടുക, കണ്ടുപിടിക്കപ്പെടുക
വെളിപ്പെടുക, അറിയപ്പെടുക, പരസ്യമാകുക, പുറത്താകുക, പുറത്തറിയുക
- verb (ക്രിയ)
വെളിപ്പെടുക, വെളിവാകുക, അറിയാനിടവരുക, അറിയപ്പെടുക, വെളിപ്പെടുത്തപ്പെടുക