1. discredit

    ♪ ഡിസ്ക്രെഡിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപകീർത്തി, ദുർയശസ്സ്, മാനഹാനി, അപമാനം, അവമാനം
    3. അവമാനം, അവമതിപ്പ്, അവമാനഹേതു, അവജ്ഞാപാത്രം, നിന്ദാപാത്രം
    1. verb (ക്രിയ)
    2. അപകീർത്തിയുണ്ടാക്കുക, മാനഹാനി വരുത്തുക, അനാദരിക്കുക, പരാകരിക്കുക, അവമാനപ്പെടുത്തുക
    3. വിശ്വാസയോഗ്യമല്ലെന്നു വരുത്തുക, തെറ്റാണെന്നു തെളിയിക്കുക, കളവാണെന്നു കാണിക്കുക, തെറ്റെന്നു സ്ഥാപിക്കുക, അബദ്ധമാണെന്നു വരുത്തുക
  2. discreditable

    ♪ ഡിസ്ക്രെഡിറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപകീർത്തികരം, ആക്ഷേപാർഹമായ, അപമാനകരമായ, അന്തസു കെടുത്തുന്ന, യശോഹര
  3. discrediting

    ♪ ഡിസ്ക്രെഡിറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ന്യക്കരണം, ന്യക്കരിക്കൽ, ന്യക്കാരം, തരംതാഴ്ത്തൽ, നിപാതനം
  4. bring discredit to

    ♪ ബ്രിംഗ് ഡിസ്ക്രെഡിറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താറടിക്കുക, കളങ്കപ്പെടുത്തുക, കളങ്കം ചാർത്തുക, കരിപൂശുക, കീലടിക്കുക
    3. കളങ്കപ്പെടുത്തുക, ദുഷ്പേരുവരുത്തുക, താറടിക്കുക, കീലടിക്കുക, പേരിനു കളങ്കം വരുത്തുക
    4. കരിപൂശുക, ചെളിവാരിയെറിയുക, അഴുക്കു ചാലിലിട്ടു വലിക്കുക, അപവദിക്കുക, പേരു ചീത്തയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക