1. discriminatory

    ♪ ഡിസ്ക്രിമിനറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവവേചനപരമായ, പക്ഷപാതപരമായ, പക്ഷപാതസ്വഭാവമുള്ള, മുൻവിധിയോടെയുള്ള, പക്ഷപാതം കാണിക്കുന്ന
  2. racially discriminatory

    ♪ റെയ്ഷ്യലി ഡിസ്ക്രിമിനേറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വർഗ്ഗീയവാദിയായ, വിഭാഗീയചിന്താഗതിക്കാരനായ, വർഗ്ഗീയചിന്താഗതിയുള്ള, വർണ്ണവെറിയനായ, അറബിഎബ്രായ വംശങ്ങൾക്കെതിരായ
  3. non-discriminatory

    ♪ നോൺ-ഡിസ്ക്രിമിനേറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്പക്ഷവും നീതിപൂർവ്വകവുമായ, ന്യായവർത്തിയായ, നീതിബോധമുള്ള, പക്ഷപാതരഹിതമായ, ധർമ്മകാമ
    3. തുറന്നമനസ്സുള്ള, നിഷ്കന്മഷമായ, പക്ഷപാതരഹിതമായ, മുൻവിധിയില്ലാത്ത, നിഷ്പക്ഷമായ
    4. മുൻവിധികൂടാതെയുള്ള, പക്ഷപാതപരമല്ലാത്ത, സഹിഷ്ണുതയോടെയുള്ള, വിവേചനപരമല്ലാത്ത, വിശാലമനസ്കതയോടെയുള്ള
    5. തുല്യമായ, പക്ഷഭേദമില്ലാത്ത, പക്ഷപാതമില്ലാത്ത, നിഷ്പക്ഷപാത, പക്ഷം പിടിക്കാത്ത
    6. നിഷ്പക്ഷമായ, പക്ഷപാതമില്ലാത്ത, നിഷ്പക്ഷപാത, മുൻവിധിഇല്ലാത്ത, പക്ഷഭേദമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക