1. discursive

    ♪ ഡിസ്കർസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാഖാചംക്രമണം ചെയ്യന്ന, അടുക്കും ക്രമവുമില്ലാത്ത, വിഷയം വിട്ടു സവിസ്തരം സംസാരിക്കുന്ന, ചുറ്റിത്തിരിയുന്ന, വിഷയത്തിൽനിന്നു വ്യതിചലിച്ച
    3. വാചാലമായ, വാഗെെ്വഭവത്തോടുകൂടിയ, വാക്പാടവമുള്ള, സവിസ്തരമായ, അനർഗ്ഗള
  2. discursion

    ♪ ഡിസ്കർഷൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടുക്കും ക്രമവുമില്ലാത്ത
  3. discursiveness

    ♪ ഡിസ്കർസിവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വളച്ചുകെട്ടിപ്പറയൽ, പരിഭ്രമം, വാക്പ്രപഞ്ചനം, വക്രോക്തി, ചംക്രമണം
    3. വാചാലത, ശബ്ദബാഹുല്യം, വാചകാതിസാരം, അത്യുക്തി, അക്ഷരാഡം ബരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക