1. discuss terms

    ♪ ഡിസ്കസ് ടേംസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേശുക, വിലപേശുക, പിശകുക, പിശയുക, പേയുക
    3. കൂടിയാലോചന നടത്തുക, ഇടപാടു പേശുക, ഉപാധികൾ ചർച്ച ചെയ്യുക, പറഞ്ഞു വയ്ക്കുക, ഒത്തുതീർപ്പു സംഭാഷണം നടത്തുക
    4. സംസാരിക്കുക, സംഭാഷണം നടത്തുക, കൂടിയാലോച നടത്തുക, സന്ധിസംഭാഷണം നടത്തുക, ചർച്ചചെയ്യുക
    5. പേശുക, വിലപേശുക, വില പിശകുക, വെറുതേ തർക്കിക്കുക, ഇടപാടു ചർച്ചചെയ്യുക
    6. കൂടിയാലോച നടത്തുക, വ്യവസ്ഥകൾ ചർച്ചചെയ്യുക, ഇടപാടിനെക്കുറിച്ച് ആലോചിക്കുക, ചർച്ച ചെയ്യുക, കൂടിയാലോചിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക