1. discuss

    ♪ ഡിസ്കസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചർച്ച ചെയ്ക, സംസാരിക്കുക, വാദിക്കുക, വിവാദം നടത്തുക, ചർച്ചിക്കുക
    3. ചർച്ചചെയ്യുക, വിസ്തരിച്ചു പ്രതിപാദിക്കുക, പരിശോധിക്കുക, വിശകലനം ചെയ്യുക, വ്യവച്ഛേദിക്കുക
  2. discussion

    ♪ ഡിസ്കഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചർച്ച, സംവാദം, വാക്സംവാദം, ആശയസംവാദം, വാദപ്രതിവാദം
    3. ചർച്ച, പ്രതിപാദിക്കൽ, പരിശോധന, അപഗ്രഥനം, സൂക്ഷ്മപരിശോധന
  3. have a discussion with

    ♪ ഹാവ് എ ഡിസ്കഷൻ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിമുഖസംഭാഷണം നടത്തുക, കൂടിക്കാഴ്ച നടത്തുക, വാചികമായി പരീക്ഷിക്കുക, സംസാരിക്കുക, സന്ദർശിക്കുക
  4. under discussion

    ♪ അണ്ടർ ഡിസ്കഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തർക്കത്തിൽ കിടക്കുന്ന, വാദഗ്രസ്ത, തർക്കവിഷയമായ, തർക്കത്തിലുള്ള, പരിഗണനാവിധേയമായ
    1. noun (നാമം)
    2. പരിഗണനാവിധേയമായ, തർക്കത്തിലിരിക്കുന്ന, വിവാദവിഷയമായ, ചർച്ചയിലിരിക്കുന്ന, പരിഗണനയിലിരിക്കുന്ന
  5. discussable

    ♪ ഡിസ്കസ്സബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടിയാലോചന നടത്താവുന്ന, ചർച്ചചെയ്യാവുന്ന, മാറ്റം വരുത്താവുന്ന, വളയ്ക്കത്തക്ക, അയവുള്ള
  6. have discussions

    ♪ ഹാവ് ഡിസ്കഷൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടിയാലോചിക്കുക, കൂടിയാലോചന നടത്തുക, സമാലോചിക്കുക, ചേർന്ന് ആലോചിക്കുക. ചർച്ചനടത്തുക, സംസാരിച്ചുതീർക്കുക
  7. discussion group

    ♪ ഡിസ്കഷൻ ഗ്രൂപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പഠിതാക്കളുടെ സംഘം, സംഘം ചേർന്നുള്ള പഠനം, അഭ്യാസം, പരിശീലനക്ലാസ്, പരിശീലനക്കളരി
  8. discuss terms

    ♪ ഡിസ്കസ് ടേംസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേശുക, വിലപേശുക, പിശകുക, പിശയുക, പേയുക
    3. കൂടിയാലോചന നടത്തുക, ഇടപാടു പേശുക, ഉപാധികൾ ചർച്ച ചെയ്യുക, പറഞ്ഞു വയ്ക്കുക, ഒത്തുതീർപ്പു സംഭാഷണം നടത്തുക
    4. സംസാരിക്കുക, സംഭാഷണം നടത്തുക, കൂടിയാലോച നടത്തുക, സന്ധിസംഭാഷണം നടത്തുക, ചർച്ചചെയ്യുക
    5. പേശുക, വിലപേശുക, വില പിശകുക, വെറുതേ തർക്കിക്കുക, ഇടപാടു ചർച്ചചെയ്യുക
    6. കൂടിയാലോച നടത്തുക, വ്യവസ്ഥകൾ ചർച്ചചെയ്യുക, ഇടപാടിനെക്കുറിച്ച് ആലോചിക്കുക, ചർച്ച ചെയ്യുക, കൂടിയാലോചിക്കുക
  9. open to discussion

    ♪ ഓപ്പൺ ടു ഡിസ്കഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്ദിഗ്ദ്ധമായ, തീർച്ചപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത, വിവാദപര, തർക്കിതം, ചോദ്യംചെയ്യത്തക്ക
    3. കൂടിയാലോചന നടത്താവുന്ന, ചർച്ചചെയ്യാവുന്ന, മാറ്റം വരുത്താവുന്ന, വളയ്ക്കത്തക്ക, അയവുള്ള
  10. discussions

    ♪ ഡിസ്കഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നയതന്ത്രം, രാജ്യതന്ത്രം, ഭരണതന്ത്രം, നയം, ഭരണജ്ഞത
    3. ഒത്തുതീർപ്പു സംഭാഷണം, പറഞ്ഞുവയ്പ്, കൂടിയാലോചനകൾ, ചർച്ചകൾ, ഉടമ്പടിക്കെെ പറയൽ
    4. കൂടിയാലോചന, സന്ധി സംഭാഷണം, തടസ്ഥം, സമരി, വാദപ്രതിവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക