- verb (ക്രിയ)
അഭിമുഖസംഭാഷണം നടത്തുക, കൂടിക്കാഴ്ച നടത്തുക, വാചികമായി പരീക്ഷിക്കുക, സംസാരിക്കുക, സന്ദർശിക്കുക
- verb (ക്രിയ)
കൂടിയാലോചിക്കുക, കൂടിയാലോചന നടത്തുക, സമാലോചിക്കുക, ചേർന്ന് ആലോചിക്കുക. ചർച്ചനടത്തുക, സംസാരിച്ചുതീർക്കുക
- idiom (ശൈലി)
തർക്കത്തിൽ കിടക്കുന്ന, വാദഗ്രസ്ത, തർക്കവിഷയമായ, തർക്കത്തിലുള്ള, പരിഗണനാവിധേയമായ
- noun (നാമം)
പരിഗണനാവിധേയമായ, തർക്കത്തിലിരിക്കുന്ന, വിവാദവിഷയമായ, ചർച്ചയിലിരിക്കുന്ന, പരിഗണനയിലിരിക്കുന്ന
- noun (നാമം)
പഠിതാക്കളുടെ സംഘം, സംഘം ചേർന്നുള്ള പഠനം, അഭ്യാസം, പരിശീലനക്ലാസ്, പരിശീലനക്കളരി
- verb (ക്രിയ)
പേശുക, വിലപേശുക, പിശകുക, പിശയുക, പേയുക
കൂടിയാലോചന നടത്തുക, ഇടപാടു പേശുക, ഉപാധികൾ ചർച്ച ചെയ്യുക, പറഞ്ഞു വയ്ക്കുക, ഒത്തുതീർപ്പു സംഭാഷണം നടത്തുക
സംസാരിക്കുക, സംഭാഷണം നടത്തുക, കൂടിയാലോച നടത്തുക, സന്ധിസംഭാഷണം നടത്തുക, ചർച്ചചെയ്യുക
പേശുക, വിലപേശുക, വില പിശകുക, വെറുതേ തർക്കിക്കുക, ഇടപാടു ചർച്ചചെയ്യുക
കൂടിയാലോച നടത്തുക, വ്യവസ്ഥകൾ ചർച്ചചെയ്യുക, ഇടപാടിനെക്കുറിച്ച് ആലോചിക്കുക, ചർച്ച ചെയ്യുക, കൂടിയാലോചിക്കുക
- adjective (വിശേഷണം)
സന്ദിഗ്ദ്ധമായ, തീർച്ചപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത, വിവാദപര, തർക്കിതം, ചോദ്യംചെയ്യത്തക്ക
കൂടിയാലോചന നടത്താവുന്ന, ചർച്ചചെയ്യാവുന്ന, മാറ്റം വരുത്താവുന്ന, വളയ്ക്കത്തക്ക, അയവുള്ള