1. disdain

    ♪ ഡിസ്ഡെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവജ്ഞ, പുച്ഛം, നിന്ദ, പരിഭവം, പതകം
    1. verb (ക്രിയ)
    2. അവജ്ഞയോടെ കാണുക, അവജ്ഞകാട്ടുക, നിന്ദിക്കുക, പുച്ഛിക്കുക, അലക്ഷ്യമാക്കുക
    3. വെറുപ്പോടുകൂടി നിരസിക്കുക, വെറുത്തുതള്ളുക, നിരാകരിക്കുക അവഗണിക്കുക, ഗൗനിക്കാതിരിക്കുക, തള്ളുക
  2. disdainful

    ♪ ഡിസ്ഡെയിൻഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവജ്ഞയോടെ കാണുന്ന, അവജ്ഞയുള്ള, വെറുപ്പുനിറഞ്ഞ, വെറുപ്പുള്ള, പുച്ഛത്തോടെയുള്ള
  3. sniff at disdain

    ♪ സ്നിഫ് ആറ്റ് ഡിസ്ഡെയിൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂക്കുചുളിക്കുക, നാസാചലനംകൊണ്ട് അതൃപ്തി പ്രദർശിപ്പിക്കുക, ചുണ്ടുവക്രിപ്പിക്കുക, പുച്ഛിക്കുക, വെറുപ്പുകാട്ടുക
  4. disdainfully

    ♪ ഡിസ്ഡെയിൻഫുളി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സംശയദൃഷ്ട്യാ, സംശയത്തോടെ, സംശയിച്ച്, സന്ദേഹത്തോടെ, അവിശ്വാസത്തോടെ
  5. treat with disdain

    ♪ ട്രീറ്റ് വിത്ത് ഡിസ്ഡെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രക്ഷാധികാരിയായി വർത്തിക്കുക, രക്ഷാധികാരിയാകുക, ദയാവായപോടെ പെരുമാറുക, രക്ഷണീയർ തരംതാഴ്ന്നവരാണെന്ന മട്ടിൽ പെരുമാറുക, ഗൗരവത്തിനു ചേരാത്ത കാര്യം ആശ്രിതനുവേണ്ടി ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക