-
organic disease
♪ ഓർഗാനിക് ഡിസീസ്- noun (നാമം)
- ശാരീരികമായ ഘടനയിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് ഉണ്ടാകാവുന്ന രോഗാവസ്ഥ
-
gastroesophageal reflux disease
♪ ഗാസ്ട്രോഈസോഫേജിയൽ റീഫ്ലക്സ് ഡിസീസ്- noun (നാമം)
- വയറ്റിലെ അമ്ലം തിരിച്ചു അന്നനാളത്തിലോട്ടു പോകുന്ന രോഗാവസ്ഥ
-
occupational disease
♪ ഒക്യുപേഷണൽ ഡിസീസ്- noun (നാമം)
- സ്ഥിരമായി ഒരു പ്രത്യേക ജോലി ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന രോഗം
-
deficiency diseases
♪ ഡിഫിഷൻസി ഡിസീസസ്- noun (നാമം)
- പോഷകാഹാരക്കുറവിനാലുള്ള രോഗങ്ങൾ
-
disease
♪ ഡിസീസ്- noun (നാമം)
-
skin disease
♪ സ്കിൻ ഡിസീസ്- noun (നാമം)
- ത്വക് രോഗം
-
diseased
♪ ഡിസീസ്ഡ്- adjective (വിശേഷണം)
-
venereal disease
♪ വനീറിയൽ ഡിസീസ്- noun (നാമം)
- ലൈംഗികരോഗം
- ഗുഹ്യരോഗം
- രതിജന്യരോഗം
-
social disease
♪ സോഷ്യൽ ഡിസീസ്- noun (നാമം)
- ലൈംഗികരോഗം
-
heart-disease
♪ ഹാർട്ട്-ഡിസീസ്- noun (നാമം)
- ഹൃദ്രോഗം