1. disenchantment

    ♪ ഡിസെൻചാന്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മതിഭ്രമവിമുക്തി, യാഥാർത്ഥ്യദർശനം, അപ്രീതി, അതൃപ്തി, ഇച്ഛാഭംഗം
  2. disenchanted

    ♪ ഡിസെൻചാന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാമോഹമുക്തനായ, മതിമോഹവിമുക്തമായ, വ്യാമോഹങ്ങളില്ലാതായ, മോഹമുക്തിവന്ന, ഭഗ്നാശനായ
  3. disenchant

    ♪ ഡിസെൻചാന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അകറ്റുക, ഉത്സാഹം കെടുത്തുക, ആട്ടിപ്പായിക്കുക, പുറകോട്ടു പായിക്കുക, അരോചത്വം തോന്നിപ്പിക്കുക
    1. verb (ക്രിയ)
    2. കയ്ക്കുക, കശക്കുക, കയ്പ് അനുഭവപ്പെടുക, ചവർക്കുക, തവർക്കുക
    3. തെറ്റിദ്ധാരണ മാറ്റുക, അബദ്ധധാരണകൾ നീക്കുക, ഭ്രമനിവാരണം ചെയ്യുക, വ്യാമോഹങ്ങളകറ്റുക, വ്യാമോഹങ്ങളില്ലാതാക്കുക
    4. നിരാശപ്പെടുത്തുക, ആശാഭംഗപ്പെടുത്തുക, വ്യാഹനിക്കുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക
    5. വ്യാമോഹങ്ങളില്ലാതാക്കുക, അബദ്ധധാരണകൾ മാറ്റുക, വ്യർത്ഥസ്വപ്നങ്ങളെ നീക്കുക, തെറ്റിദ്ധാരണ മാറ്റുക, ഭ്രമനിവാരണം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക