അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
disgorge
♪ ഡിസ്ഗോർജ്
src:ekkurup
verb (ക്രിയ)
വമിക്കുക, പ്രവഹിപ്പിക്കുക, പുറന്തള്ളുക, പുറത്തേക്കൊഴുക്കുക, നിർഗ്ഗളിപ്പിക്കുക
അപഹരിച്ചതു തിരിയെ കൊടുക്കുക, ഏല്പിച്ചുകൊടുക്കുക, അധികാരം കെെമാറുക, ചുമതല കെെമാറുക, മടക്കിയേല്പിക്കുക
disgorgement
♪ ഡിസ്ഗോർജ്മെന്റ്
src:ekkurup
noun (നാമം)
പുറംതള്ളൽ, ഉദ്വമനം, സ്രാവം, സ്ലാവം, നിർഗമം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക