1. Disgraced

    ♪ ഡിസ്ഗ്രേസ്റ്റ്
    1. വിശേഷണം
    2. അവഹേളിക്കപ്പെട്ട
    3. ദുഷ്പ്പേർ വന്ന
  2. Disgrace

    ♪ ഡിസ്ഗ്രേസ്
    1. -
    2. പ്രീതിനഷ്ടപ്പെടൽ
    3. അവമാനഹേതു
    4. മാനക്കേട്
    1. നാമം
    2. കളങ്കം
    3. അധഃപതനം
    4. അവമതി
    5. മാനഹാനി
    6. അഭിമാനഭംഗം
    7. കുറച്ചിൽ
    8. അനിഷ്ടം
    9. നാണക്കേട്
    10. അയശസ്സ്
    1. ക്രിയ
    2. മാനക്കേടു വരുത്തുക
    3. അവമാനിക്കുക
    4. അപമാനിക്കുക
    5. അവമതിക്കുക
    6. നാണം കെടുത്തുക
    7. മാനം കെടുത്തുക
  3. Disgraceful

    ♪ ഡിസ്ഗ്രേസ്ഫൽ
    1. വിശേഷണം
    2. അപകീർത്തികരമായ
    3. മാനക്കേടായ
    4. ലജ്ജാവഹമായ
    5. അവമാനകരമായ
    6. അയസ്കരമായ
    7. അയശസ്കരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക