1. disgraceful

    ♪ ഡിസ്ഗ്രെയ്സ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാനക്കേടായ, ലജ്ജാവഹമായ, ലജ്ജാകരം, അവമാനകരം, അന്തസ്സുകെട്ട
  2. disgrace

    ♪ ഡിസ്ഗ്രെയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവമതി, അപമാനം, അവമതിപ്പ്, പരാഭവം, വിലക്കുറവ്
    3. അവമതി, അപവാദം, ദുരാരോപണം, ധാർമ്മികരോഷം, അപഖ്യാതി
    1. verb (ക്രിയ)
    2. മാനക്കേടുവരുത്തുക, നാണംകെടുത്തുക, മാനഹാനി വരുത്തുക, ലജ്ജിപ്പിക്കുക, കളങ്കപ്പെടുത്തുക
    3. അവമാനിക്കുക, അപകീർത്തിപ്പെടുത്തുക, കീർത്തി നശിപ്പിക്കുക, മാനഹാനി വരുത്തുക, അനാദരിക്കുക
  3. in disgrace

    ♪ ഇൻ ഡിസ്ഗ്രെയ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രീതിനഷ്ടപ്പെട്ട, അനഭിമതനായ, അപ്രീതിക്കു പാത്രമായ, ജനാഭിമുഖ്യമില്ലാത്ത, നീരസത്തിന് പാത്രമായ
  4. disgraced

    ♪ ഡിസ്ഗ്രെയ്സ്ഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രീതിനഷ്ടപ്പെട്ട, അനഭിമതനായ, അപ്രീതിക്കു പാത്രമായ, ജനാഭിമുഖ്യമില്ലാത്ത, നീരസത്തിന് പാത്രമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക