1. disguised

    ♪ ഡിസ്ഗൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഷം മാറിയ, കപടവേഷം ധരിച്ച, ഛാദ്മിക, കൃതക, പ്രച്ഛന്നവേഷം ധരിച്ച
  2. disguise

    ♪ ഡിസ്ഗൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആൾമറാട്ടം, വേഷം, കപടവേഷം, കല്പവേഷം, ഗുപ്തവേഷം
  3. disguise oneself as

    ♪ ഡിസ്ഗൈസ് വൺസെൽഫ് ആസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേഷം മാറ്റുക, പ്രച്ഛന്നവേഷം ധരിക്കുക, വേഷം കെട്ടുക, മാറാടുക, വേഷം മാറുക
  4. disguise

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രച്ഛന്നവേഷം ധരിക്കുക, വേഷം മാറ്റുക, മാറാടുക, വേഷം മാറുക, മറയ്ക്കുക
  5. blessing in disguise

    ♪ ബ്ലെസിംഗ് ഇൻ ഡിസ്ഗൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർഭാഗ്യമെന്ന് തോന്നിപ്പിക്കുകയും പിന്നീട് ഭാഗ്യകരമായി ഭവിക്കുകയും ചെയ്യുന്ന ഒരു സംഗതി
  6. in disguise

    ♪ ഇൻ ഡിസ്ഗൈസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഷം മാറിയ, കപടവേഷം ധരിച്ച, ഛാദ്മിക, കൃതക, പ്രച്ഛന്നവേഷം ധരിച്ച
    1. adverb (ക്രിയാവിശേഷണം)adjective (വിശേഷണം)
    2. കണ്ടറിയാൻ പാടില്ലാതെ, പ്രച്ഛന്നമായി, പ്രച്ഛന്നവേഷത്തിൽ, നിഭൃതം, മറയത്ത്
  7. disguise oneself

    ♪ ഡിസ്ഗൈസ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേഷം മാറുക, പ്രച്ഛന്നവേഷം ധരിക്കുക, വേഷപ്രച്ഛന്നനാകുക, കൗതൂകപ്രച്ഛന്നവേഷം ധരിക്കുക, പ്രത്യേകവേഷവിധാനങ്ങൾ അണിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക