-
Dish up
♪ ഡിഷ് അപ്- ക്രിയ
-
ഭക്ഷണം മേശപ്പുറത്തെത്തിക്കുക
-
ആകർഷണമായി അവതരിപ്പിക്കുക
-
Dish out
♪ ഡിഷ് ഔറ്റ്- ക്രിയ
-
വലിയപാത്രത്തിൽ നിന്ൻ പ്ലേറ്റുകളിലേക്ക് ഭക്ഷണം വിളമ്പുക
-
Do the dishes
♪ ഡൂ ത ഡിഷസ്- ഭാഷാശൈലി
-
പാത്രം കഴുകുക
- ക്രിയ
-
ചതിക്കുക
-
തോൽപിക്കുക
-
പാത്രങ്ങൾ കഴുകുക
-
പരിഭാഷപ്പെടുത്തുക
-
നിശ്ചിത കാലത്തോളം ജയിൽ വാസം അനുഭിവക്കുക
-
Shallow dish
♪ ഷാലോ ഡിഷ്- നാമം
-
ആഴമില്ലാത്ത കിണ്ണം
-
Side-dish
- -
-
ഉപദംശം
- വിശേഷണം
-
മുഖ്യഭക്ഷണത്തിൻ അനുബന്ധമായ
- നാമം
-
ഉപഹാരം
-
ഉപവിഭവം
-
ലഘുവിഭവം
-
കറികൾ
-
Slide dish
♪ സ്ലൈഡ് ഡിഷ്- -
-
അരച്ചുണ്ടാക്കുന്ന ഒരു ഉപദംശം
-
Special dish
♪ സ്പെഷൽ ഡിഷ്- നാമം
-
വിശിഷ്ടവിഭവം
-
Dish
♪ ഡിഷ്- -
-
ഉപദംശം
-
കിണ്ണം
-
പാത്രത്തിൽ വിളന്പിയ ആഹാരം
-
താന്പാളം
- നാമം
-
കറി
-
ഭക്ഷണത്തളിക
-
പ്രത്യേകതരം ഭക്ഷണം
-
താലം
-
തളിക
-
പാത്രം
-
വിഭവം
-
പാത്രത്തിൽ വിളമ്പിയ ആഹാരം
- ക്രിയ
-
വിഫലീകരിക്കുക
-
ഭക്ഷണം വിതരണം ചെയ്യുക
-
പങ്കുവഹിക്കുക
-
പാത്രത്തിൽ എടുക്കുക
-
പാത്രത്തിൽ കോരുക