1. side-dish

    ♪ സൈഡ്-ഡിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപഹാരം
    3. കറികൾ
    4. ഉപവിഭവം
    5. ലഘുവിഭവം
  2. special dish

    ♪ സ്പെഷ്യൽ ഡിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശിഷ്ടവിഭവം
  3. dish

    ♪ ഡിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭക്ഷണത്തളിക, തട്ടം, താമ്പാളം, ഭാജനം, കിണ്ണം
    3. ഭക്ഷണത്തളിക, പ്രത്യേകതരം ഭക്ഷണം, വിളമ്പിയ ആഹാരം, നാലുകറി, ഭക്ഷണപാചകവിധി
    4. സൗന്ദര്യധാമം, സുന്ദരി, അതിസുന്ദരി, രൂപവതി, അഴക്
  4. dish something out

    ♪ ഡിഷ് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിളമ്പിക്കൊടുക്കുക, അനേകം പേർക്കു ഭക്ഷണം വിളമ്പുക, വിതരണം ചെയ്ക, പങ്കുവയ്ക്കുക, പങ്കിട്ടുകൊടുക്കുക
  5. dish something up

    ♪ ഡിഷ് സംതിംഗ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭക്ഷണം മേശപ്പുറത്തെത്തിക്കുക, വിളമ്പിക്കൊടുക്കുക, വിളമ്പുക, തവികൊണ്ടു കോരിയിടുക, കരണ്ടികൊണ്ടു വിളമ്പുക
  6. shallow dish

    ♪ ഷാലോ ഡിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഴമില്ലാത്ത കിണ്ണം
  7. dishes

    ♪ ഡിഷസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കളിമൺപാത്രങ്ങൾ, ചീനപ്പാത്രങ്ങൾ, പാത്രങ്ങൾ, ചീനക്കളിമൺ പാത്രങ്ങൾ, പിഞ്ഞാൺപാത്രങ്ങൾ
    3. ചീനപ്പഞ്ഞാണം, പിഞ്ഞാണം, പരന്നപാത്രം, പ്ലേറ്റ്, തളിക
    4. കളിമൺപാത്രങ്ങൾ, ചീനപ്പാത്രങ്ങൾ, പാത്രങ്ങൾ, ചീനക്കളിമൺ പാത്രങ്ങൾ, പിഞ്ഞാൺപാത്രങ്ങൾ
  8. wash the dishes

    ♪ വാഷ് ദ ഡിഷസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഴുകുക, പാത്രം കഴുകുക, പാത്രം തേയ്ക്കുക, പാത്രം മോറുക, പാത്രം തേച്ചുകഴുകുക
  9. do the dishes

    ♪ ഡു ദ ഡിഷസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഴുകുക, പാത്രം കഴുകുക, പാത്രം തേയ്ക്കുക, പാത്രം മോറുക, പാത്രം തേച്ചുകഴുകുക
  10. main dish

    ♪ മെയിൻ ഡിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാനവിഭവം, പ്രധാന ഭക്ഷണവിഭവങ്ങൾ, പ്രധാന ഭക്ഷണപദാർത്ഥങ്ങൾ, ഏറ്റവും പ്രധാനപ്പെട്ട ഇനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക