1. Dishevel

  ♪ ഡിഷെവൽ
  1. ക്രിയ
  2. ഉലയുക
  3. മുടി അഴിച്ചിടുക
  4. മുടി കുടഞ്ഞിടുക
  5. തലമുടി ഉലയ്ക്കുക
 2. Disheveled

  ♪ ഡിഷെവൽഡ്
  1. വിശേഷണം
  2. വൃത്തിയില്ലാത്ത
  1. -
  2. ഉലഞ്ഞ
  3. ചപ്രച്ച
 3. Dishevelled

  1. വിശേഷണം
  2. അലങ്കോലമായ
  3. കേശം അഴിഞ്ഞ
  4. മുടിയുലഞ്ഞ
  5. ചീകി ജടതീർക്കാത്ത
  6. ചീകി ജട തീർക്കാത്ത
 4. Dishevelled hair

  1. നാമം
  2. ചപ്രത്തലമുടി
  3. ഉലഞ്ഞമുടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക