1. dishevelled

    ♪ ഡിഷെവൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലങ്കോലമായ, അലങ്കോലപ്പെട്ട, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത, ചീകിയൊതുക്കാത്ത
  2. dishevelled hair

    ♪ ഡിഷെവൽഡ് ഹെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉലഞ്ഞമുടി
    3. ചപ്രത്തലമുടി
  3. disheveled

    ♪ ഡിഷെവൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജടകെട്ടിയ, കെട്ടുപിണഞ്ഞ, ചുറ്റിപ്പിണഞ്ഞ, കൂടിപ്പിണഞ്ഞ, കുരുക്കുവീണ
    3. മുഷിഞ്ഞ, വൃത്തികെട്ട, വെടിപ്പില്ലാത്ത, ചിട്ടയും ചേലുമില്ലാത്ത, വിലുളിത
    4. വൃത്തികെട്ട, മലിനമായ, അശുചിയായ, വെടിപ്പും വൃത്തിയുമില്ലാത്ത, വൃത്തികേടായി വസ്ത്രംധരിച്ചു നടക്കുന്ന
    5. വെടിപ്പും വൃത്തിയുമില്ലാത്ത, വൃത്തികേടായി വസ്ത്രംധരിച്ചു നടക്കുന്ന, പ്രാകൃതവേഷം ധരിച്ച, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത
    6. പരുക്കനായ, രോമാവൃതമായ, രോമമയമായ, ഇടതൂർന്ന, രോമനിബിഡമായ
  4. dishevelment

    ♪ ഡിഷെവൽമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവ്യവസ്ഥ, താറുമാറ്, ക്രമക്കേട്, വഴിക്കേട്, ക്രമഭംഗം
  5. dishevel

    ♪ ഡിഷെവൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താറുമാറാക്കുക, അഴുക്കാക്കുക, കുഴക്കുക, വൃത്തികേടാക്കുക, മലിനീകരിക്കുക
    1. verb (ക്രിയ)
    2. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
    3. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അടുക്കും മുറയും തെറ്റിക്കുക, ക്രമഭംഗം വരുത്തുക, ഉലച്ചിടുക
    4. അലങ്കോലമാക്കുക, കുഴക്കുക, ചുളിവീഴ്ത്തുക, കലക്കമുണ്ടാക്കുക, താറുമാറാക്കുക
    5. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
    6. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അടുക്കും മുറയും തെറ്റിക്കുക, ക്രമഭംഗം വരുത്തുക, ഉലച്ചിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക