- phrasal verb (പ്രയോഗം)
വിളമ്പിക്കൊടുക്കുക, അനേകം പേർക്കു ഭക്ഷണം വിളമ്പുക, വിതരണം ചെയ്ക, പങ്കുവയ്ക്കുക, പങ്കിട്ടുകൊടുക്കുക
- phrasal verb (പ്രയോഗം)
ഭക്ഷണം മേശപ്പുറത്തെത്തിക്കുക, വിളമ്പിക്കൊടുക്കുക, വിളമ്പുക, തവികൊണ്ടു കോരിയിടുക, കരണ്ടികൊണ്ടു വിളമ്പുക
- noun (നാമം)
- noun (നാമം)
നീക്കിവയ്ക്കൽ, പ്രത്യേകോപയോഗത്തിനു മാറ്റിവയ്ക്കൽ, വകയിരുത്തൽ, ഭജനം, പങ്കുവയ്പ്
വിതരണം, വിതരണം ചെയ്യൽ, എത്തിച്ചുകൊടുക്കൽ, കൊടുക്കൽ, അംശനം
വീതം, ഭാഗം, നീക്കിവയ്ക്കൽ, മാറ്റിവയ്ക്കൽ, പങ്കുവയ്പ്
വിഭജനം, പങ്കുവയ്ക്കൽ, ഓഹരിവയ്ക്കൽ, സംഭക്തി, വിതരണം
- verb (ക്രിയ)
കഴുകുക, പാത്രം കഴുകുക, പാത്രം തേയ്ക്കുക, പാത്രം മോറുക, പാത്രം തേച്ചുകഴുകുക