1. Dishonour

    1. നാമം
    2. അപകീർത്തി
    3. അപമര്യാദ
    4. അവമാനം
    5. മാനഹാനി
    1. ക്രിയ
    2. അപകീർത്തിപ്പെടുത്തുക
    3. അനാദരിക്കുക
    4. അവമാനിക്കുക
    5. മാനഹാനിവരുത്തുക
    6. മാനഹാനി വരുത്തുക
    7. മര്യാദകെടുത്തുക
  2. Dishonourable

    1. വിശേഷണം
    2. അപമാനകരമായ
    3. നാണംകെട്ട
    4. അവമാനകരമായ
  3. Dishonourably

    1. ക്രിയാവിശേഷണം
    2. അവമാനകരമായി
    3. അവമര്യാദയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക